തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ തിരുവനന്തപുരം ഉച്ചക്കടയിൽ നിന്ന് 4 കിലോഗ്രാം കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി സുജിത് ദാസ്(45 വയസ്സ്) ആണ് കഞ്ചാവുമായി പിടിയിലായത്.
നെയ്യാറ്റിൻകര എക്സൈസ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വഴിയാത്രക്കാര്‍ക്ക് കുത്തേറ്റു. രണ്ടു സ്ഥലങ്ങളിൽ വച്ചാണ് രണ്ടു പേർക്ക് നേരെ ആക്രമണമുണ്ടായത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഒരാൾ തന്നെയാകാം രണ്ടു സ്ഥലത്തും അക്രമം നടത്തിയതെന്നാണ് കരുതുന്നത്.
തെങ്കാശി സ്വദേശികളായ കുമാര്‍,...
തിരുവനന്തപുരം: അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ഇന്നലെ രാത്രി 9.30 -ഓടെയാണ് സംഭവം നടന്നത്.
വർക്കല കാറാത്തല സ്വദേശിയായ അജിത് (36) ആണ് കൊല്ലപ്പെട്ടത്. സഹോദരങ്ങൾ തമ്മിലുള്ള വഴക്കിൽ മർദ്ദനമേറ്റാണ് യുവാവ്...
തൃശൂർ: റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബാഗിനുള്ളിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.
ഇന്ന് രാവിലെ 8:45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ച്...
തിരുവനന്തപുരം: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിന് ഇരയായി പോത്തൻകോട് സ്വദേശിയായ അഭിഭാഷകൻ. തട്ടിപ്പിൽ 42 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അഭിഭാഷകൻപരാതി നൽകി.
പോത്തൻകോട് നന്നാട്ടുകാവ് മുറമേൽ ഹിൽവ്യു ഹൗസിൽ അഡ്വ.ഷാജിക്കാണ് ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നഷ്ടമായത്....