തിരുവനന്തപുരം: തിരുവനന്തപുരത്ത് എടിഎം കൗണ്ടർ പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ. ബീഹാർ സ്വദേശി മുഹമ്മദ് തൻവീർ (29) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം വട്ടിയൂർക്കാവ് ജംഗ്ഷന് സമീപമുള്ള...
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ റെസ്റ്റോറന്റിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ പ്രതികൾക്ക് 12 വർഷം തടവ് ശിക്ഷ. എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 40 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
തിരുവനന്തപുരം സ്വദേശികളായ അര്‍ജ്ജുന്‍ നാഥ്...
തൃശ്ശൂർ: യുവാവിനെ മർദ്ദിച്ച് കൊന്ന് ശേഷം ആംബുലൻസിൽ ഉപേക്ഷിച്ചു. തൃശ്ശൂരിലാണ് ദാരുണമായ സംഭവം നടന്നത്. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. തൃശൂർ കയ്പമംഗലത്ത് വച്ച് കാറിലെത്തിയ സംഘം അരുണിനെ മർദിച്ച്...
തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതിയായ കൊടും ക്രിമിനലിനെ പിടികൂടി മംഗലപുരം പോലീസ്. മംഗലപുരം സ്വദേശി അൽസാജ്( 31) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, പിടിച്ചുപറി ഉൾപ്പെടെ 22 ഓളം കേസ്സുകളിൽ പ്രതിയായ...
കഴക്കൂട്ടം: മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാൻ എത്തിയ വീട്ടമ്മയുടെ കൈയിലിരുന്ന ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച ആസാം സ്വദേശിയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
പിടിവലിയിൽ തറയിൽ വീണ കുഞ്ഞിന്റെ വായിലും തടുക്കാൻ...