കൊല്ലം: നവജാത ശിശുവിന്റെ മാതാവിനെ ക്രൂരമായി മർദിച്ച് ഭർതൃവീട്ടുകാർ. കുഞ്ഞിന് പാൽ നല്‍കിയില്ലെന്ന് ആരോപിച്ചാണ് മർദനം. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി 19 കാരിയായ അലീനയ്ക്കാണ് പ്രസവം കഴിഞ്ഞ് ഇരുപത്തിയേഴാം ദിവസം...
തിരുവനന്തപുരം: കഞ്ചാവുമായി തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി പിടിയിൽ. കാട്ടാക്കട പന്നിയോട് സ്വദേശി ലത(47)യെയാണ് വിയ്യൂർ സെൻട്രൽ ജയിലിൻ്റെ പ്രവേശന കവാടത്തിൽ വച്ച് പിടികൂടിയത്.
വിയ്യൂർ സെൻട്രൽ ജയിലിലെ തടവുപുള്ളിയെ കാണാൻ എത്തിയതായിരുന്നു ലത. 80...
തിരുവനന്തപുരം: കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്‍റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞദിവസം 455 സ്ഥലങ്ങളില്‍ പരിശോധന നടത്തി. സംസ്ഥാനത്താകെ 37 കേസുകള്‍ രജിസ്റ്റര്‍...
തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അച്ഛനും ക്വട്ടേഷന്‍ സംഘവും അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറും ക്വട്ടേഷന്‍ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് പിടിയിലായത്‍. മണ്ണന്തല പൊലീസാണ് ഇവരെ പിടികൂടിയത്....
തിരുവനന്തപുരം: പോത്തൻകോട് ചന്തയിലെ മത്സ്യ കച്ചവടക്കാരനെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശിയായ രതീഷിനെയാണ് പോത്തൻകോട് പോലീസ് പിടികൂടിയത്. മംഗലപുരം വെയിലൂർ സ്വദേശി ഷാജി (52) നെയാണ് വെട്ടിപ്പരിക്കൽപ്പിച്ചത്. മത്സ്യ കച്ചവടക്കാരനായ ഷാജി ...