Crime

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ യുവാവിന് ക്രൂരമർദനം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ യുവാവിന് ക്രൂരമർദനമേറ്റതായി റിപ്പോർട്ട്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. വിളപ്പിൽശാല സ്വദേശി അനന്ദുവിനാണ് മർദനമേറ്റത്. മെഡിക്കൽ കോളെജ് പരിസരത്തു തന്നെയുള്ളവരാണ് യുവാവിനെ മർദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. അക്രമത്തിന്റെ ദൃശ്യങ്ങളും...

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിയുടെ വധശിക്ഷയിൽ ഇളവ്

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷയിൽ ഇളവ് വരുത്തി കോടതി. വധശിക്ഷ ആയിരുന്നത് ജീവപര്യന്തമായി കുറച്ച് കോടതി ഉത്തരവിട്ടു. 25 വർഷം പരോൾ ഇല്ലാതെ ഒന്നാം പ്രതി ശിക്ഷ അനുഭവിക്കണമെന്ന്...

തിരുവനന്തപുരം മുല്ലൂര്‍ ശാന്തകുമാരി വധക്കേസ്; പ്രതികൾക്ക് വധശിക്ഷ

തിരുവനന്തപുരം: തിരുവനന്തപുരം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന...

തിരുവനന്തപുരത്ത് നഴ്സിംഗ് അസിസ്റ്റന്റിന് മർദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നഴ്സിംഗ് അസിസ്റ്റന്റിന് മർദനം. രോഗിയുടെ പ്ലാസ്റ്റർ ഇളകി മാറിയെന്നാരോപിച്ചാണ് മർദനം. തിരുവനന്തപുരം വെള്ളറട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. നഴ്‌സിങ് അസിസ്റ്റന്റ് സനല്‍രാജ് (42)നാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിൽ രണ്ടു പേരെ...

തിരുവനന്തപുരത്ത് വനത്തിനകത്ത് വെച്ച് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് ഭര്‍ത്താവ്

തിരുവനന്തപുരം: വനത്തിനകത്ത് വെച്ച് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് ഭര്‍ത്താവ്. തിരുവനന്തപുരത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp