തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയ്യിൽ പിടിച്ച് അപമര്യാദയായി പെരുമാറുകയും ചെയ്ത അദ്ധ്യാപകൻ പിടിയിൽ.
പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കാര്യവട്ടം എൽ എൻ സി പി ഇ യിലെ അസിസ്റ്റൻ്റ് പ്രഥസർ മഹാരാഷ്ട്ര സ്വദേശി...
കണ്ണൂർ: വാട്ടർ തീം പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസർ റിമാൻഡില്‍. കണ്ണൂർ വിസ്മയ പാര്‍ക്കിലാണ് സംഭവം നടന്നത്. പ്രൊഫസർ ഇഫ്തിക്കർ അഹമ്മദിനെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
പാര്‍ക്കിലെ വേവ്‍പൂളില്‍...
കൊല്ലം: വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം. കൊല്ലം ചവറയിലാണ് സംഭവം. രോഗിയോടൊപ്പം എത്തിയ സ്ത്രീയാണ് ഡോക്ടറെ ആക്രമിച്ചത്. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വച്ചാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
ഇവിടെ...
തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച കരമന അഖിൽ കൊലപാതക കേസിൽ മുഖ്യപ്രതികളെല്ലാം പിടിയിലായതായി പോലീസ്. ഇതോടെ ഏഴ് പേരെയാണ് സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ പോലീസ് പിടിയിലായത്.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സുമേഷ്, വിനീത്,...