Crime

ബിയർ പാർലറിൽ സംഘർഷം: ഒന്നാം പ്രതി പിടിയിൽ

കഴക്കൂട്ടം: കഴക്കൂട്ടത്ത് ബിയർ പാർലറിൽ നടന്ന സംഘർഷത്തിൽ ഒന്നാം പ്രതി പിടിയിൽ. കുറക്കട കൊച്ചാലുംമൂട് ശ്രീനന്ദനത്തിൽ അഭിജിത്ത് ( 24) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 20 നാണ് കേസ് ആസ്പദമായ...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; തീർത്ഥാടകർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയാണ് ഭീകരാക്രമണം നടന്നത്. അപകടത്തിൽ 10 പേർ മരിച്ചു. 33 പേർക്ക് പരിക്കേറ്റതായാണ് വിവരം. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ഒരു ദേവാലയത്തിൽ...

പോത്തൻകോട് 72 കാരന് മർദ്ദനം;പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് 72 കാരന് അടിപിടിക്കിടെ മർദ്ദനമേറ്റതായി പരാതി. പോത്തൻകോട് സ്വദേശി ദിവാകരനാണ് പരാതി നൽകിയത്. പോത്തൻകോട് മനു സ്ക്വയറിനടുത്തു ചായകട നടത്തുന്ന വ്യക്തിയാണ് ദിവാകരൻ. കഴിഞ്ഞ ദിവസം വൈകുന്നേരം 6:30...

എം ഡി എം എയുമായി പെരുമാതുറ സ്വദേശി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളം – ആലത്തറ റോഡിലുള്ള ഫ്ലാറ്റിൽ നിന്നും 20.294 ഗ്രാം എം ഡി എം എ എക്സൈസ് പിടികൂടി. ചിറയിൻകീഴ് പെരുമാതുറ മുതലപ്പൊഴിക്ക് സമീപം 43 വയസ്സുള്ള മുഹമ്മദ് റാഫിയെ...

മകനു പിന്നാലെ ഭർത്താവ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭാര്യയും മരിച്ചു: സംഭവം വർക്കലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രൻ്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

Popular

Subscribe

spot_imgspot_img
Telegram
WhatsApp