ആലപ്പുഴ: ആലപ്പുഴയിൽ സഹോദരിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി സഹോദരൻ. സംഭവത്തിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചെട്ടികാടാണ് സംഭവം. പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മയെയാണ് (60) കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടത്.
സഹോദരനായ ബെന്നിയെയാണ് പോലീസ്...
ആലപ്പുഴ: ആലപ്പുഴയിൽ ദൃശ്യം മോഡൽ കൊലപാതകം. 60കാരിയെ കൊന്നു കുഴിച്ച് മൂടിയെന്നാണ് സംശയം. റോസമ്മയാണ് കൊലചെയ്യപ്പട്ടത്. സംഭവുമായി ബന്ധപ്പെട്ട് സഹോദരൻ ബെന്നി അറസ്റ്റിൽ. എന്തിനാണ് കൊലപതാകമെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. പന്ത്രണ്ടാം തീയതി മുതൽ...
തിരുവനന്തപുരം: കഴക്കൂട്ടത്ത് ബിയർ പാർലറിൽ സംഘർഷം. ആക്രമണത്തിൽ അഞ്ചു പേർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. കുത്തേറ്റ 2 പേരുടെ നില ഗുരുതരമാണ്.
ദേശീയ പാതയിൽ ടെക്നോപാർക്കിന് എതിർവശത്തെ B6 (ബി സിക്സ്...
കഴക്കൂട്ടത്തെ വ്യാപാരിയുടെ വീട് കവർച്ചയ്ക്ക് പിന്നാലെ കണിയാപുരത്തെ വ്യാപാരിയുടെ വീട്ടിലും കവർച്ച. വ്യാപര വ്യവസായി ഏകോപന സമിതിയുടെ കണിയാപുരം യൂണിറ്റ് പ്രസിഡന്റും കണിയാപുരം ആലുംമൂട്ടിൽ അജില ഫുഡ്‌വെയർ കടയുടമ പി. ഷറഫുദീന്റെ പള്ളിപ്പുറത്തെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പാറശാല സ്വദേശിയായ യുവാവ് അറസ്റ്റിൽ. പാറശ്ശാല ചെറുവാരക്കോണം കിണറ്റുമുക്ക് കല്ലുവിള വീട്ടില്‍ ശ്രുതീഷിനെയാണ് (28) പോലീസ് അറസ്റ്റ് ചെയ്തത്.
മാസങ്ങൾക്ക് മുൻപാണ്...