തിരുവനന്തപുരം: രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദനത്തിനിരയായി ഏഴു വയസുകാരൻ. തിരുവനന്തപുരത്താണ് സംഭവം നടന്നത്. ഒരു വർഷമായി നിരന്തരമായി കുട്ടിയെ രണ്ടാനച്ഛന്‍ മർദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റുകാല്‍ സ്വദേശി അനുവിനെ പൊലീസ് പിടികൂടി....
തിരുവനന്തപുരം: ബലാൽസംഗ കേസുമായി ബന്ധപ്പട്ടു പ്രതിയായ നെടുമങ്ങാട് സ്വദേശിയായ പോലീസ് ഇൻസ്പെക്ടർ സൈജു എം വി മരിച്ച നിലയിൽ. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ബലാത്സംഗ കേസിൽ...
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘര്‍ഷം. യുവാവിന് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ചെമ്പഴന്തി ധനു കൃഷ്ണനാണ് വെട്ടേറ്റത്. കഴുത്തിനാണ് ഇയാൾക്ക് വെട്ടേറ്റത്. ധനു കൃഷ്ണയെ ഗുരുതര പരിക്കുകളൊടെ തിരുവനന്തപുരം...
തിരുവനന്തപുരം: കാട്ടായിക്കോണത്ത് വളർത്തു നായയെ കുത്തി പരിക്കേൽപ്പിച്ചതായി പരാതി. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. അക്രമി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് നായയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നരിക്കൽ സ്വദേശിനി മിനി സുരേഷിൻ്റെ പഗ്ഗ് ഇനത്തിലെ...
കിളിമാനൂർ: പ്ലസ് വൺ വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിനിരക്കിയ കേസിൽ മൂന്നുപേർ പിടിയിൽ. മേലേ വെട്ടൂർ സ്വദേശി ഹുസൈൻ (20), വെൺകുളം സ്വദേശി രാഖിൽ (19), മാന്തറ സ്വദേശി കമാൽ (18) എന്നിവരാണ് പിടിയിലായത്....