കൊല്ലം: ആറാം ക്ലാസുകാരന് നേരെ ട്യൂഷൻ സെന്റർ അധ്യാപകന്റെ ക്രൂര മർദനം. കൊല്ലത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ഹോംവര്‍ക്ക് ചെയ്തുവെന്ന് കുട്ടി കള്ളം പറഞ്ഞുവെന്നാരോപിച്ചാണ് ടീച്ചർ കുട്ടിയെ മര്‍ദ്ദിച്ചത്. അദ്വൈദ് രാജീവിനാണ്...
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിക്ക് 48 വർഷം കഠിനതടവും 70,000 രൂപ പിഴയും. ഏഴ് വയസ്സുകാരനെയാണ് പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ 33 വയസ്സുള്ള...
പെരുമ്പാവൂർ: പെരുമ്പാവൂരിൽ നാലുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ അന്യസംസ്ഥാനത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. കുറുപ്പംപടി വടക്കാട്ടുപടിയിൽ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം കാട്ടിയ 2 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശികളായ ഉബൈദുള്ള, സജാലാല്‍ എന്നിവരാണ്...
തിരുവനന്തപുരം: ആറ്റിങ്ങൽ ബാറിൽ ഗുണ്ടാക്രമണം. ആറ്റിങ്ങലിലെ ബാറിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ ദേവ് റെഡിഡൻസി ബാറിലാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളൂർക്കോണം സ്വദേശി വിഷ്ണുവിനെ പോലീസ്...