Crime

സജി ചെറിയാനെതിരെ പോലീസ് ഇന്ന് കേസെടുക്കും

തിരുവനന്തപുരം :ഭരണഘടനയെ അവഹേളിക്കുന്ന അത്തരത്തിൽ മല്ലപ്പള്ളിയിൽ പ്രസംഗിച്ച സംഭവത്തിൽ സജി ചെറിയനെതിരെ പോലീസ് ഇന്ന് കേസ് എടുക്കും. തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആണ് കേസ് എടുക്കുവാനുള്ള നിർദേശം നൽകിയത്. തിരുവല്ല ഡി...

നടൻ ശ്രീജിത്ത് രവി പോക്സോ കേസിൽ അറസ്റ്റിലായി

തൃശൂർ : നടൻ ശ്രീജിത്ത് രവി പോക്സോ കേസിൽ അറസ്റ്റിലായി. കുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിലാണ് അറസ്റ്റിലായത്. രണ്ട ദിവസം മുൻപ് തൃശൂർ അയ്യന്തോളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയ്യന്തോളിലെ...

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചവർക്ക് ജാമ്യം ലഭിച്ചു

വയനാട് : വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച എസ് എഫ് ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. ജയിലിനു പുറത്തായി ഊഷ്മളമായ സ്വീകരണമാണ് എസ് എഫ് ഐ - ഡി വൈ...

മലപ്പുറം ഗവ.കോളേജിലെ ഉപകരണങ്ങൾ മോഷ്ടിച്ച സംഭവം ; കെഎസ്‍യു – എസ് എഫ് ഐ നേതാക്കൾ പിടിയിൽ

മലപ്പുറം : മപ്പുറം ഗവ കോളേജിലെ ഉപകരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ എസ് എഫ് ഐ - കെ എസ് യു നേതാക്കൾ പിടിയിലായി. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി വിക്ടർ ജോൺസൺ,...

തിരുവനന്തപുരം നഗരസഭ ; കെട്ടിട നമ്പർ തട്ടിപ്പ്

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിൽ കെട്ടിട നമ്പർ തട്ടിപ്പ്. നഗരസഭയുടെ ആഭ്യന്തര നവേഷണത്തിലാണ് തട്ടിപ്പ് നടക്കുന്നതായി വെളിപ്പെട്ടത്. സംഭവത്തെ തുടർന്ന് രണ്ട് താത്കാലിക ഡേറ്റ എൻട്രി ജീവനക്കാരെ നീക്കം ചെയ്തിട്ടുണ്ട്. സമാനമായ സംഭവം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp