India

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെച്ചു

പറ്റ്ന: നീണ്ട 21 വർഷങ്ങൾക്കു ശേഷം ബിഹാർ മുഖ‍്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നിതീഷ് കുമാർ. രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയ്‌ക്കൊപ്പം എത്തിയാണ് രാജിക്കത്ത് കൈമാറിയത്. 20 കൊല്ലക്കാലം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാനായതിൽ...

വനിതാ സംവരണത്തിൽ രാജ്യം ഒറ്റക്കെട്ട്; വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

ഡൽഹി: വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ 16,17,18 തീയതികളിലാണ് സമ്മേളനം നടക്കുക. വ്യാഴാഴ്ച തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ യാഥാർഥ്യമാകുമെന്ന്...

പിന്നണി ഗാനരംഗത്തെ വിസ്മയത്തിനു വിട; ഗായിക ആശ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്നലെയാണ് ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം. മകൻ ആനന്ദ്...

ഗായിക ആശ ഭോസ്‌ലെ ആശുപത്രിയിൽ

മുംബൈ: ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്‌ലെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് ഹൃദയാഘാതം ഉണ്ടായത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ് ഗായിക....

ശ്രീനന്ദയുടെ മരണം; ദുരൂഹതയില്ലെന്ന് ചിക്ക്മംഗളൂരു എസ്പി; കാലുതെറ്റി വീണതാകാന്‍ സാധ്യതയെന്ന് പൊലീസ്

ചിക്ക്മംഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ മരിച്ച പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. കാലുതെറ്റി വ്യൂപോയിന്റില്‍ നിന്ന് താഴേക്ക് പതിച്ചായിരിക്കാം മരണകാരണമെന്നാണ്. ചിക്കമഗളൂരു എസ്പി ജിതേന്ദ്ര കുമാര്‍ ദയാമ യാണ് ഇക്കാര്യം വെളിപ്പെടുത്തിയത്, ''വളരെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp