India

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാഹുല്‍ നര്‍വേക്കര്‍ സ്പീക്കര്‍

മുംബൈ: ബിജെപിയുടെ രാഹുല്‍ നര്‍വേക്കറും ശിവസേനയുടെ രാജന്‍ സാല്‍വിയും തമ്മില്‍ നന്ന പോരാട്ടത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍. 164 വോട്ടുകളുടെ പിന്തുണയോടെയാണ് എന്‍ഡിഎ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാഹുല്‍ നര്‍വേക്കര്‍ വിജയിച്ചത്....

യുപിയില്‍ ക്ഷേത്രത്തിനുള്ളില്‍ അരുംകൊല: ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അയോധ്യയിലാണ് സംഭവം. അമേഠി സ്വദേശിയായ പങ്കജ് ശുക്ല(35)യാണ് മരിച്ചത്. ബന്ധുക്കള്‍തന്നെയാണ് ശുക്ലയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ബന്ധുക്കളുമായി ഇയാള്‍ നേരത്തെ തര്‍ക്കത്തിലായിരുന്നുവെന്ന് പൊലീസ്...

വിവാഹചടങ്ങിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചു. വിക്രംപൂരിലാണ് സംഭവം. മൂന്ന് സ്ത്രീകളും ഒരു പെണ്‍കുട്ടിയും മരിച്ചവരില്‍പ്പെടുന്നു. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. റെഗുലേറ്ററില്‍നിന്ന് ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്ന് ജലാലാബാദ്...

കോടതി വിമർശനത്തിന് പിന്നാലെ നുപൂർ ശർമ്മക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് !

കൊൽക്കത്ത : പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള പരാമർശത്തിൽ നുപൂർ ശർമ്മയ്ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്. കൊൽക്കത്ത പോലീസ് ആണ് ലോക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. ഉദയ്പൂർ കൊലപാതകമടക്കം രാജ്യത്ത് നടന്ന അനിഷ്ഠ സംഭവങ്ങൾക്കെല്ലാം ഉത്തരവാദി...

ഉദയ്പൂര്‍ സംഭവം: അനാസ്ഥ കാട്ടിയ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഉദയ്പൂര്‍: ഉദയ്പൂര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് അശോക് മീണയെ രാജസ്ഥാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി (പോലീസ്) ജഗ്വീര്‍ സിംഗ് പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ ഉത്തരവില്‍ നടപടിയുടെ കാരണമൊന്നും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp