കുവൈത്ത്: കുവൈത്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ മുബാറക് അൽ ഹമദ് അൽ സബാഹ് അന്തരിച്ചു. 82 വയസായിരുന്നു. 2011 മുതൽ 2019 വരെ അദ്ദേഹം കുവൈത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
ഇന്ന് രാവിലെയാണ് അന്ത്യം...
ദുബായ്: ചാനൽ അയാം ഡോട്ട് കോം ഫൗണ്ടറും മാധ്യമ പ്രവർത്തകയുമായ നിഷ കൃഷ്ണന് ദുബായ് സർക്കാരിന്റെ ഗോൾഡൺ വിസ അംഗീകാരം. സ്റ്റാർട്ടപ്പുകളേയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയും പുരോഗതി ലക്ഷ്യമിട്ടുള്ള മാധ്യമപ്രവർത്തനവും പരിഗണിച്ചാണ് ദുബായ് സർക്കാരിന്റെ...
ന്യൂയോര്‍ക്ക്: സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ നാലു പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം. വെടിവെപ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റു. വൈൻഡർ നഗരത്തിലെ സ്‌കൂളിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.
ഇതേ സ്കൂളിലെ 14 കാരനാണ് അക്രമകാരിയെന്നാണ് പുറത്തുവരുന്ന...
കഴക്കൂട്ടം: എൻ എഫ് പി ഇ ഘടക സംഘടനയായ ഓൾ ഇന്ത്യ ആർഎംഎസ് ആൻഡ് എംഎംഎസ് എംപ്ലോയീസ് യൂണിയൻ മെയിൽ ഗാർഡ് എംടിഎസ് ഗ്രൂപ്പ് 'സി' മുപ്പത്തിയെട്ടാമത് അഖിലേന്ത്യാ സമ്മേളനം കഴക്കൂട്ടത്ത് സമാപിച്ചു. ആഗസ്റ്റ്...
ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെയാണ് രാജി. സർക്കാരിനെതിരേ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിൽ 300 ലധികം പേർ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.
ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു...