International

പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

പാരീസ്: പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും. മുപ്പത്തിമൂന്നാമത് ഒളിംപിക്സിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകാനൊരുങ്ങുകയാണ് പാരീസ്. 206 രാജ്യങ്ങളിലെ 10,500...

വിമാനം തകര്‍ന്ന് വീണ് കത്തിയമ‍ർന്നു: 18 യാത്രക്കാർ മരിച്ചു

നേപ്പാൾ: നേപ്പാളിൽ വിമാനാപകടം. അപകടത്തിൽ 18 പേർ മരിച്ചതായി റിപ്പോർട്ട്. ശൗര്യ എയർലൈൻസ് വിമാനമാണ് തകർന്നു വീണത്. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രണ്ടു ജീവനക്കാർ ഉൾപ്പെടെ 19 പേരാണ്...

ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ; തിരഞ്ഞെടുപ്പിൽ വിജയിച്ച് മലയാളിയും

ലണ്ടൻ: ബ്രിട്ടനിൽ വമ്പൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേറും. മലയാളികൾക്ക് സന്തോഷംപകർന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ച് മലയാളിയും. ലേബർ പാർട്ടിക്കു വേണ്ടി മത്സരിച്ച മലയാളിയായ സോജൻ ജോസഫിന്റെ വിജയം മലയാളികൾക്ക് അഭിമാനം നൽകുന്നതാണ്. ആഷ്ഫെഡിൽ...

അറഫാ സംഗമത്തിന് ശേഷം തീർത്ഥാടകർ മിനായിലേക്ക്

ജിദ്ദ: ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക്. അറഫാ സംഗമത്തിന് ശേഷമാണ് തീർത്ഥാടകർ മിനായിലേക്ക് തിരിച്ചത്. ജംറകളിൽ നടക്കുന്ന കല്ലേറ് കർമ്മത്തിനായി കല്ലുകളുമായാണ് തീർത്ഥാടകർ മിനായിലേക്കുള്ള തിരിച്ചത്. മുസ്ദലിഫയിൽ നിന്നാണ് കല്ലുകൾ ശേഖരിച്ചത്. ഇബ്രാഹിം നബി...

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍

യുഎഇ: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാൾ. പ്രവാചകനായ ഇബ്രാഹിം നബി (അ)തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽ (അ)നെ അല്ലാഹുവിന്റെ കല്പന മാനിച്ച് അല്ലാഹുവിൻ്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp