International

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി : പ്രതിഷേധങ്ങൾക്കിടയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു

കൊളംബോ : ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ മാസങ്ങളായി വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിനിടയിൽ ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനമായ കൊളംബോയിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ശനിയാഴ്ച പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും സെക്രട്ടേറിയറ്റും അടിച്ചു...

ബലിപ്പെരുന്നാൾ ആഘോഷിച്ച് ഗൾഫ് രാജ്യങ്ങൾ

പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് ആയിരക്കണക്കിന് വിശ്വാസികൾ ചേർന്നുകൊണ്ടുള്ള നമസ്ക്കാരം നടന്നു. കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ബലിപ്പെരുന്നാളിൽ ഗൾഫ് രാജ്യങ്ങൾ പലയിടങ്ങളിലായി സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ഗൾഫിലെ വിനോദ സഞ്ചാര...

കലാപ ഭൂമിയായി ശ്രീലങ്ക, പ്രസിഡന്റ് വസതിയിലേക്ക് കലാപകാരികൾ, വീഡിയോ കാണാം

കൊളംബോ : ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജ്യം വിട്ടെന്ന വാർത്തകൾ വരുന്നു. പ്രസിഡന്റിന്റെ വസതിയിലേക്ക് കലാപകാരികൾ ഇരച്ചു കയറിയതോടെ ഗോതബായ രാജപക്‌സെ രാജ്യം വിട്ടെന്നാണ് പുതിയ സൂചനകൾ. ചില...

അഫ്ഗാനിലും കനത്ത മഴ: പത്തുപേര്‍ മരിച്ചു, 11 പേര്‍ക്ക് പരിക്കേറ്റു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കനത്ത മഴ തുടരുന്നു. വടക്ക്, കിഴക്ക് പ്രവിശ്യകളില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പത്തു പേര്‍ മരിച്ചു. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്. 11 പേര്‍ക്ക് പരിക്കേറ്റു. മഴയില്‍ വിവിധ പ്രദേശങ്ങളില്‍...

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു; മരണം വെടിയേറ്റ് പരിക്കേറ്റതിനെ തുടർന്ന്

ടോക്യോ : വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. ജാപ്പനീസ് മാധ്യമങ്ങളാണ് വിവരം പുറത്ത് വിട്ടത്. വെടിയേറ്റത്തിന്റെ തുടർന്ന് ഷിൻസോ ആബെക്ക് ഹൃദയാഘാതം ഉണ്ടായിരുന്നുവെന്നും മരുന്നുകളോട് ശരീരം പ്രതികരിച്ചിരുന്നില്ല...

Popular

Subscribe

spot_imgspot_img
Telegram
WhatsApp