International

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബിർ അൽ സബ അന്തരിച്ചു

കുവൈത്ത്: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. കൂടാതെ...

ഗാസയിൽ കുടിയിറക്കപ്പെട്ട 34,000 പേർക്ക് യൂ എ ഇ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

യൂ എ ഇ: ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായ “ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3” യുടെ ഭാഗമായി എമിറാത്തി മാനുഷിക സംഘടനകൾ ഫലസ്തീനികൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. 6,865 ഭക്ഷണപ്പൊതികൾ...

അബുദാബിയിൽ പുതിയ റഡാർ സിസ്റ്റം പ്രവർത്തനക്ഷമമായി

അബുദാബി: അബുദാബിയിൽ പുതിയ റഡാർ സംവിധാനം പ്രവർത്തനക്ഷമമായതായി അബുദാബി പോലീസ് അറിയിച്ചു. ഓവർടേക്ക് ചെയ്യുകയും വാഹനങ്ങൾക്ക് മുന്നിലൂടെ മനപ്പൂർവ്വം റോഡിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നവരെ ഈ ഓട്ടോമാറ്റിക് റഡാർ സിസ്റ്റം നിരീക്ഷിക്കും. EXIT-I റഡാർ എന്ന് വിളിക്കുന്ന...

ഇന്ത്യ ഉൾപ്പടെ 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി ഇറാനിലേക്ക് യാത്ര ചെയ്യാൻ വിസ വേണ്ട

ഇറാൻ: സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ലബനോൻ തുടങ്ങി 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വിസയുടെ ആവശ്യമില്ലെന്ന് ഇറാനിയൻ പൈതൃക, ടൂറിസം മന്ത്രി...

രാജ്യാന്തര മേളയെ രാ​ഗസാന്ദ്രമാക്കാൻ ഇന്ന് (തിങ്കൾ ) ‘രാഗവല്ലി’ മ്യൂസിക് ബാൻഡ്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയെ രാ​ഗസാന്ദ്രമാക്കാൻ നാളെ പ്രമുഖ മ്യൂസിക് ബാൻഡ് രാ​ഗവല്ലിയുടെ ഫ്യുഷൻ ഗാനസന്ധ്യ അരങ്ങേറും .തിങ്കളാഴ്ച വൈകിട്ട് 7ന് മാനവീയം വീഥിയിലാണ് പരിപാടി. മണിച്ചിത്രത്താഴിലെ പഴന്തമിഴ് പാട്ടിഴയും, ഒരു മുറൈ വന്ത്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp