അജ്‌മാൻ: ഗൾഫ് മാധ്യമപ്രവർത്തകൻ അന്തരിച്ചു. വിവിധ മാധ്യമങ്ങളിൽ ജോലി ചെയ്തിരുന്നു മുഹമ്മദ് നവാസാണ് (55) അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. അജ്മാനിലെ റൂമിൽ ഉറങ്ങികിടക്കുകയായിരുന്നു നവാസ്. രാവിലെ നവാസ്...
ബാൾട്ടിമോർ: ബാള്‍ട്ടിമോര്‍ പാലം അപകടത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നലെ യുഎസിലെ ബാൾട്ടിമോറിൽ പടാപ്സ്കോ നദിക്കു കുറുകെയുള്ള കൂറ്റൻ പാലം കണ്ടെയ്‌നർ കപ്പലിടിച്ച് തകർന്നത്. അപകടത്തിൽ ആറു പേരെ കാണാനില്ലായിരുന്നു. ഇവർക്കായുള്ള...
മോസ്കോ: റഷ്യയിൽ ഭീകരാക്രമണം. റഷ്യയിൽ തലസ്ഥാനമായ മോസ്കോയിലാണ് ഭീകരാക്രണം ഉണ്ടായത്. നിരവധി പേരാണ് സംഗീതനിശയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിലവിലെ കണക്കനുസരിച്ച് 62 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
മോസ്‌കോയ്ക്കടുത്തുള്ള ക്രോക്കസ്...
കാബൂൾ: യാത്രാവിമാനം അഫ്ഗാനിസ്ഥാനിൽ തകർന്ന് വീണു. ടോപ്ഖാന കുന്നുകൾക്ക് മുകളിലാണ് വിമാനം തകർന്നു വീണത്. മോസ്കോയിലേക്ക് പോവുകയായിരുന്ന വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മൊറോക്കയിൽ രജിസ്റ്റർ ചെയ്ത വിമാനമാണ് തകർന്ന് വീണതെന്ന് ഡിജിസിഎ അറിയിച്ചു....
കുവൈത്ത്: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. കൂടാതെ...