International

ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് ആരംഭം

മിനായിൽ ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും. പത്ത് ലക്ഷത്തോളം തീർഥാടകരാണ് ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം തീർഥാടകരും ഇന്നലെ മിനായിൽ എത്തി. അല്ലാഹുവെ നിന്റെ വിളിക്ക് ഞാൻ ...

യുദ്ധമൊടുങ്ങാതെ ഉക്രൈനും റഷ്യയും , ഫോസ്ഫറസ് ബോംബ് ആക്രമണം നടത്തി റഷ്യ

കരിങ്കടലിൽ റഷ്യയുടെ അധീനതയിലുള്ള സ്നേക്ക് ഐലന്റിന് നേരെ അപ്രതീക്ഷിതമായാണ് ഉക്രൈൻ ആക്രമണം നടത്തിയത്. എന്നാൽ അധികം വൈകാതെ തന്നെ റഷ്യയും തിരിച്ചടിച്ചിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കരിങ്കടലിലെ സ്നേക്ക് ഐലൻഡിൽ നിന്ന്...

‘അറിയിപ്പ്’ ; ലൊക്കാർണോ ചലചിത്രോത്സവത്തിൽ ചരിത്രം കുറിച്ച് ആദ്യ മലയാള സിനിമ

ലൊക്കാർണോ ചലചിത്രോത്സവത്തിൽ ആദ്യമായി ഒരു മലയാള സിനിമ പ്രവേശനം നേടിയിരിക്കുന്നു. മത്സര വിഭാഗത്തിലേക്കാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പ്' എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം ഉദയ പിക്‌ചേഴ്‌സിന്റെ...

യുകെയില്‍ ബോറിസണ്‍ മന്ത്രി സഭയിലെ രണ്ട് മന്ത്രിമാര്‍ രാജിവച്ചു

ലണ്ടന്‍: യുകെയില്‍ ധന, ആരോഗ്യ മന്ത്രിമാരായ ഋഷി സനക്കും സാജിദ് ജാവിദും രാജിവച്ചു. ഇരുവരും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയിലെ പ്രധാന അംഗങ്ങളാണ്. സര്‍ക്കാര്‍ വിടുന്നതില്‍ ദുഃഖമുെണ്ടന്നും എന്നാല്‍ ഇതേ രീതിയില്‍ തുടരാനാവില്ലെന്നും...

സ്വാതന്ത്ര്യ ദിന പരേഡിനിടെ വെടിവയ്പ്പ്: അമേരിക്കയിലെ ഇല്ലിയാനോസില്‍ ആറുപേര്‍ മരിച്ചു, 24 പേര്‍ക്ക് പരിക്ക്

ഷിക്കാഗോ: അമേരിക്കയില്‍ സ്വാതന്ത്ര്യ ദിന പരേഡിനിടെ ഉണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ മരിച്ചു. 24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇല്ലിനോയിസിലെ ഹൈലാന്‍ഡ് പാര്‍ക്ക് നഗരത്തിലാണ് സംഭവം. പരേഡ് നടക്കുന്നതിനിടെ അക്രമി സമീപത്തെ കെട്ടിട...

Popular

Subscribe

spot_imgspot_img
Telegram
WhatsApp