തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ യുഡിഎഫ് രാപകൽ സമരത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കോഴിക്കോട് നിർവഹിക്കും. ഇന്ന് വൈകീട്ട് 4 മണിക്ക് തുടങ്ങുന്ന സമരം...
തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്‌ട്രാറ്റജിക് കൗൺസിലിന്റെ (കെ–-ഡിസ്‌ക്) 'ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം' പദ്ധതിയുടെ ഭാഗമായുള്ള ഇന്നൊവേഷൻ ചലഞ്ച് 2023 ലേക്ക് ഇപ്പോൾ ആശയങ്ങൾ സമർപ്പിക്കാം. കേരള വെറ്ററനറി...
കോഴിക്കോട്: പുരുഷൻ പ്രസവിച്ചു എന്ന തരത്തിലുള്ള അദ്ഭുതപ്പെടുത്തുന്ന പ്രചാരണം ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ ഇവിടെ നടക്കുന്നുണ്ടെന്ന് മുസ്ലീംലീഗ് നേതാവും മുൻ മന്ത്രിയായിരുന്ന എം കെ മുനീർ. പുരുഷൻ പ്രസവിച്ചെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്നും ട്രാൻസ്മാന്...
പോത്തൻകോട്: പരിക്കേറ്റ മൂന്നാം ക്ലാസുകാരിക്ക് സ്കൂൾ അധികൃതർ ചികിത്സ നിഷേധിച്ചെന്ന് പരാതി. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ ഓഫീസ് റൂമിൽ കിടത്തിയ ശേഷം
വൈകിട്ട് മറ്റ് കുട്ടികൾക്കൊപ്പം വീട്ടിലേക്ക് പറഞ്ഞയച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സ്കൂളിൽ...
പോത്തൻകോട്: യുവതിയ്ക്ക് നേരെ ബാങ്ക് മാനേജരുടെ നഗ്നത പ്രദർശനമെന്ന് ആരോപണം. വായ്പ എടുക്കാൻ പോയ യുവതിയെ കയറി പിടിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തുവെന്ന് യുവതി പരാതി നൽകി. വെമ്പായം സർവീസ് സഹകരണ...