Kerala

തിരുവനന്തപുരത്ത് ദളിത് കുടുംബത്തിന് നേരെ ആർഎസ്എസ് ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദളിത് കുടുംബത്തിന് നേരെ ആർഎസ്എസ് ആക്രമണം. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സംഭവം. മലമുകള്‍ സ്വദേശികളായ ഗർഭിണിയായ അഞ്ജലിയ്ക്കും സഹോദരന്മാർക്കും നേരെ ആയിരുന്നു ആക്രമണം നടന്നത്. ഇരുപതോളം ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ അതിക്രമിച്ചു കയറി...

തിരുവനന്തപുരം ഉള്ളൂരിൽ വൃദ്ധയ്ക്ക് നേരെ അയൽവാസിയുടെ ക്രൂര മർദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ വൃദ്ധയ്ക്ക് ക്രൂര മർദ്ദനം. അയൽവാസിയാണ് വൃദ്ധയെ അതിക്രൂരമായി ആക്രമിച്ചത്. അതിർത്തി തർക്കത്തിന്റെ പേരിലാണ് മർദനം. ഉള്ളൂർ പുലയനാർക്കോട്ടയിൽ 62 കാരിയായ ഉഷയ്ക്കാണ് മർദ്ദനമേറ്റത്. അയൽവാസിയായ സന്ദീപാണ് ഉഷയെ മർദിച്ചത്. ഉഷയെ...

നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡറുകൾ തകർന്ന് വീണു; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആലപ്പുഴ: അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് അപകടം. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പിക്കപ്പ് വാനിന് മുകളിലേക്ക് ​ഗർഡറുകൾ പതിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. അരൂര്‍ തുറവൂര്‍...

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടും; വി ഡി സതീശൻ

കൊച്ചി: സർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാക്കി തദ്ദേശ തിരഞ്ഞെടുപ്പിനെ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, പകരം സർക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഇപ്പോൾ...

93 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എൽ ഡി എഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ, തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി എൽ ഡി എഫ്. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 93 സ്ഥാനാർഥികളെയാണ് എൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp