കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പത്ത് വര്‍ഷംകൊണ്ട് കേരളത്തെ വലിയതോതില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു. കൂടുതൽ ജനപിന്തുണയോടെ തിരിച്ചുവരുമെന്നും പിണറായി വിജയൻ പറഞ്ഞു.
കഴിഞ്ഞ...
ശ്രീകാര്യം : ദുരന്ത നിവാരണത്തിനുള്ള സംസ്കാരം സമൂഹത്തിൽ വളർത്തിയെടുക്കണമെന്ന്കഴക്കൂട്ടം എംഎൽഎ വി.മുരളീധരൻ. ദുരന്തഘട്ടങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പൗരസമൂഹവും ഉണർന്ന് പ്രവർത്തിക്കണം. മനുഷ്യർക്കായി സേവനം ചെയ്യുന്നത് ഈശ്വരസേവയെന്ന് തിരിച്ചറിഞ്ഞ് ഇടപെടൽ ഉണ്ടാകണമെന്നും എംഎൽഎ പറഞ്ഞു.
ശ്രീകാര്യം...
കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കാറിൽ നിന്നും പെട്രോളിയം ഉത്പന്നത്തിന്‍റെ സാന്നിധ‍്യം കണ്ടെത്തി. തീപിടിത്തം ആസൂത്രിതമെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.
സോനയാണ് പെട്രോള്‍ വാങ്ങിയതെന്നാണ് സംശയം. മരിച്ച സോനയെ കേന്ദ്രീകരിച്ചും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് 10 വയസ്സുകാരൻ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. തിരുവനന്തപുരം പൂന്തുറയിലാണ് സംഭവം. കുട്ടിയെ ഒരു സംഘം ആളുകള്‍ പിടിച്ചുകൊണ്ടുപോയി ലഹരി നല്‍കി...
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ തനിക്ക് വിഷമം ഇല്ലെന്ന് ചാണ്ടി ഉമ്മന്‍. മറ്റെന്ത് സ്ഥാനത്തേക്കാളും വലിയ സ്ഥാനം തനിക്ക് ഇന്ന് ജനങ്ങളുടെ മനസ്സിലുണ്ട്. അത് ഉമ്മന്‍ചാണ്ടിയുടെ മകന്‍ എന്ന, കേരളത്തിന്റെ മകന്‍ എന്ന...