Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിന് കണ്ണുംനട്ട് കേരളം; പെരുന്നാളിന് മുന്‍പ് നടപടികള്‍; 20ന് ശിക്ഷാ കാലാവധി അവസാനിക്കും

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ ശിക്ഷാ കാലാവധി ഈമാസം 20ന് പൂര്‍ത്തിയാകും. ജയില്‍ മോചിതനായി റഹീം നാട്ടിലെത്തുന്നത് കാത്തിരിക്കുകയാണ് കേരളം ഒന്നാകെ. പെരുന്നാളിന് മുന്‍പ് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍...

ഇങ്ങനെ തുടര്‍ന്നാല്‍ ഇനിയൊരിക്കലും അധികാരത്തില്‍ വരില്ല; പിണറായിക്കും എം.വി ഗോവിന്ദനും രൂക്ഷ വിമര്‍ശനം

ആലപ്പുഴ: സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. പാര്‍ട്ടിക്കുള്ളില്‍ തിരുത്തലുകള്‍ ഉണ്ടാകണമെന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോയാല്‍ ഇനിയൊരിക്കലും കേരളത്തില്‍...

വി.ഡി സതീശന്റെ ആദ്യ ചുവടുവയ്പ്പ്; ധവളപത്രം ഇറക്കും; പുതിയ ബജറ്റ് ജൂണ്‍ അഞ്ചിന്

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതിനു പിന്നാലെ അതിനിര്‍ണായക ചുവട് വയ്പ്പുകളുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. മുന്‍സര്‍ക്കാരിന്റെ ധനസ്ഥിതി വെളിവാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്ന് സതീശന്‍ ആദ്യമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് അറിയിച്ചു. ജനപ്രിയ...

മന്ത്രി എം ലിജുവിനെതിരെ യു പ്രതിഭ

ആലപ്പുഴ: മന്ത്രി എം ലിജുവിനെതിരെ കായംകുളം മുന്‍ എംഎല്‍എ യു പ്രതിഭ. എം ലിജു ജയിച്ചത് ശരിയായ മാർഗത്തിൽ അല്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കിയെന്നും യു പ്രതിഭ പറഞ്ഞു. മാത്രമല്ല ലിജു...

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗം ചേര്‍ന്നു; കെഎസ്ആര്‍ടിസിയില്‍ ജൂൺ 15മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, വയോജനങ്ങൾക്കായുള്ള പ്രത്യേക...

Popular

Subscribe

spot_imgspot_img
Telegram
WhatsApp