Kerala

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്ത് അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസിൽ കസ്റ്റഡിയിൽ തുടരുന്നതിനിടെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ രൂപത്തിലുള്ള സ്വര്‍ണമാണ് കണ്ടെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ...

സുഹൃത്തിൻ്റെ പ്രണയ ബന്ധത്തിലെ തർക്കം പറഞ്ഞ് തീർക്കാനെത്തിയ യുവാവിന അടിച്ചു കൊന്നു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സുഹൃത്തിൻ്റെ പ്രണയ ബന്ധത്തിലെ തർക്കം പറഞ്ഞ് തീർക്കാനെത്തിയ യുവാവിന അടിച്ചു കൊന്നു. പെൺകുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ അടിച്ചുകൊന്നത്. കാമുകൻ്റെ സുഹൃത്തും കൊല്ലം ഈസ്റ്റ് കല്ലട തെക്കേമുറി സ്വദേശിയുമായ അമലാണ് (24) മരിച്ചത്....

തിരുവനന്തപുരം പോത്തൻകോട് സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു. പോത്തന്‍കോട് വാവറ അമ്പലം സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദിവസങ്ങള്‍ക്കു മുന്‍പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട്...

2019ൽ ശ​ബ​രി​മ​ല​യി​ൽ ​ക്ര​മ​ക്കേ​ട് ന​ട​ന്നു എന്നത് വാ​സ്ത​വം; നിരവധി അറസ്റ്റുകൾ ഇനിയും ഉണ്ടാകും : കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല കവർച്ച കേസിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ എം എൽ എ. ശബരിമലയിൽ 2019ൽ ക്രമക്കേട് നടന്നു എന്നത് വാസ്തവമാണെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ശബരിമല സ്വർണ മോഷണ കേസിൽ ഇനിയും...

നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ ശിക്ഷ വിധിച്ചു; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട്: പാലക്കാട് നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. ചൊവ്വാഴ്ച പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തോടൊപ്പം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp