തിരുവനന്തപുരം: കഴക്കൂട്ടം ജനകീയ വികസന സമിതിയുടെ യോഗം 18ന് വൈകുന്നേരം 4.30ന് കഴക്കൂട്ടം കുടവൂർ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. കഴക്കൂട്ടം താലൂക്ക് രൂപീകരണമാണ് പ്രധാന അജണ്ട.
താലൂക്കിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന ഉള്ളൂർ, ഉളിയാഴതുറ,പാങ്ങപ്പാറ,ആറ്റിപ്ര, കഴക്കൂട്ടം,മേനംകുളം,...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കുഞ്ഞിന്റെ മാല പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയ കുഞ്ഞിന്റെ മാലയാണ് പ്രതികൾ പൊട്ടിച്ചെടുത്തത്. പൂന്തുറ പള്ളിത്തുറ സ്വദേശി സുനീർ, കല്ലടിമുഖം സ്വദേശി സെയ്ദ് അലി...
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന രണ്ടു പേർ പിടിയിൽ. പനവൂർ സ്വദേഹി ഷജീർ (44), ആനാട് സ്വദേശി ബൈജു (46) എന്നിവരാണ് പിടിയിലായത്.
പുരവൂർകോണം ഭാഗത്ത് വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന...
തിരുവനന്തപുരം: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര ഗ്രാമം സ്വദേശി ശ്രീകുമാരി (62) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ് മരിച്ച ശ്രീകുമാരി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹപാഠിയുടെ വീട് കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ. ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് സംഭവം. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് ആക്രമണം നടന്നത്. തുണ്ടത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി അഭയ് (17)...