തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് സൂചന. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും സണ്ണി ജോസഫിനെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇവർ രാത്രി ഡല്‍ഹിയിലെത്തും. എഐസിസിയാണ് നേതാക്കളെ...
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യവുമായി മലപ്പുറത്ത് ലീഗ് ഗ്രാമപഞ്ചായത്ത് അംഗം. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുമെന്നാണ് പ്രഖ്യാപനം. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് അംഗം സഫ്വാന്‍ കെ.വിയാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാല്‍നടയാത്രക്കാരിയായ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. തിരുവനന്തപുരം കഠിനംകുളം ആറാട്ട് വഴിയിലാണ് അപകടം. മര്യനാട് സ്വദേശിനി സെല്‍വെറ്റ് മേരി (51) ആണ് ബൈക്കിടിച്ചു മരിച്ചത്. റോഡ്...
ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി സിപിഐക്ക് അഭിപ്രായ വ്യത്യാസം. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ മുഖം വരണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐക്ക്...