Kerala

മുഖ്യമന്ത്രിയെ എഐസിസി തീരുമാനിക്കും; നിരീക്ഷകര്‍ മടങ്ങി; കരുക്കള്‍ നീക്കി നേതാക്കള്‍; ഘടകകക്ഷികളുടെ മനസ്സിലെന്ത്.?

തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം എഐസിസി പ്രസിഡണ്ടിനു നല്‍കി കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം. മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തിയ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഡല്‍ഹിക്ക് മടങ്ങി. യുഡിഎഫ് എംഎല്‍എമാരുമായും നേതാക്കളുമായും...

തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം കഠിനംകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാല്‍നടയാത്രക്കാരിയായ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. തിരുവനന്തപുരം കഠിനംകുളം ആറാട്ട് വഴിയിലാണ് അപകടം. മര്യനാട് സ്വദേശിനി സെല്‍വെറ്റ് മേരി (51) ആണ് ബൈക്കിടിച്ചു മരിച്ചത്. റോഡ്...

പ്രതിപക്ഷ നേതാവായി പിണറായി വേണ്ട; സിപിഐക്ക് എതിര്‍പ്പ്; പുതുമുഖം വരട്ടെ എന്ന് പി.സന്തോഷ് കുമാര്‍ എം.പി

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി സിപിഐക്ക് അഭിപ്രായ വ്യത്യാസം. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ മുഖം വരണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐക്ക്...

മുഖ്യമന്ത്രി ചര്‍ച്ച ആരംഭിക്കുന്നു; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തലസ്ഥാനത്ത്; വ്യാഴാഴ്ച നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിയ യുഡിഎഫും കോണ്‍ഗ്രസും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചയിലേക്ക് കടക്കുന്നു. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നതിന് എഐസിസി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി. മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരാണ്...

അപ്രതീക്ഷിത പരാജയം; തോല്‍വിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി ഘടകങ്ങളെയും മുന്നണികളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത് അവർക്ക് പറയാനുള്ളത് കേട്ട് തുടർനടപടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻപും ഇതിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp