ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയായി കെ.സി വേണുഗോപാലിന്റെ പേര് നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ് നീക്കം. മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായില്ല. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം എന്തായാലും ഇന്നുണ്ടാവില്ല. എഐസിസി അധ്യക്ഷന്‍...
കൊച്ചി: രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് മുഴുവൻ കേട്ടു. ഉണ്ണിത്താന്‍ പറഞ്ഞത് അംഗീകരിക്കുന്നതായും വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാവാണ്. രാജ്‌മോഹന്‍...
ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ തുടരുന്നു. എഐസിസി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ചര്‍ച്ച ആരംഭിച്ചത്. കേരളത്തില്‍ നിന്ന് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാവ്...
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രി പദത്തിലേക്ക് സീനിയോരിറ്റിയൊന്നും പ്രശ്നമല്ല. മാത്രമല്ല ഫ്ലക്‌സിന്റെ എണ്ണം കൂടിയതുകൊണ്ടോ ജാഥകള്‍ കൂടിയതുകൊണ്ടോ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലക്സിൽ...
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ പെരുകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വിഡി സതീശൻ. ചേരി തിരിഞ്ഞുള്ള അണികളുടെ പ്രതിഷേധ പ്രകടങ്ങളിലാണ് വി ഡി സതീശൻ പ്രതികരിച്ചിരിക്കുന്നത്.
ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് വി...