Kerala

തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല; ആഘോഷങ്ങൾ ഒഴിവാക്കുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി

തൃശ്ശൂർ: തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും കെ ഗിരീഷ് കുമാർ അറിയിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു...

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ. രാവിലെ ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സിഎംആർഡിഎഫിൽ നിന്നും 10...

മുണ്ടത്തിക്കോട് ദുരന്തം; കരുതലുമായി സര്‍ക്കാര്‍; ചികിത്സാ സഹായത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ സജ്ജമാക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി

തൃശ്ശൂര്‍: മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ അടിയന്തരമായി ഇടപെട്ട് സര്‍ക്കാര്‍. ചികിത്സാ സഹായത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ സജ്ജമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് വേണ്ട...

മുണ്ടത്തിക്കോട് ദുരന്തം; അനുശോചിച്ച് പ്രധാനമന്ത്രി; ഹൃദയഭേദകമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: തൃശ്ശൂര്‍ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ...

തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തം; സ്ഥിരീകരിച്ചത് 14 മരണങ്ങള്‍; തിരിച്ചറിഞ്ഞത് മൂന്നുപേരെ; വിറങ്ങലിച്ച് നാട്

  തൃശ്ശൂര്‍: അപ്രതീക്ഷിതമായുണ്ടായ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ ആഘാതത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാട്. എന്താണ് സംഭവിച്ചതെന്നറിയാതെ ദുരന്തത്തിന്റെ കാരണം തേടി ആശങ്കാകുലരായിരിക്കുകയാണ് ജനങ്ങള്‍. അപകടത്തില്‍ ഇതുവരെ 14 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ മൂന്നു പേരെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp