Kerala

ബിജെപിയിൽ ചേർന്ന മുൻ ഏരിയ സെക്രട്ടറിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

മംഗലപുരം: ബിജെപി യിൽ ചേർന്ന സി പി എം മംഗലപുരം മുൻ ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിൽ കേസെടുത്ത് മംഗലപുരം പോലീസ്. സി പി എം നൽകിയ പരാതിയിലാണ് കേസെടുത്തത്....

ഉമാ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍

കൊച്ചി: തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിന് ഗുരുതര പരിക്ക്. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്നാണ് ഉമ തോമസ് വീണത്. സിടി സ്‌കാനിന് ശേഷം ആരോഗ്യസ്ഥിതി...

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സായുധ വനിതാ പോലീസ് ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ താഴെ പറയുന്ന ക്യാമ്പ് ഫോളോവർ തസ്തികകളിൽ ജോലിക്കാരെ ആവശ്യമുണ്ട്. ക്യാമ്പ് ഫോളോവർ തസ്തികയിൽ സ്വീപ്പർ സാനിറ്റേഷൻ വർക്കർ കാറ്റഗറിയിൽ 14 ഒഴുവുകളും ക്യാമ്പ്...

വിപുലമായ പരിപാടികളോടെ ശാന്തിഗിരിയിൽ പുതുവത്സരാഘോഷം ഡിസംബർ 31 ന്

പോത്തൻകോട് : കാഴ്ചയുടെ വസന്തം തീർക്കുന്ന ശാന്തിഗിരി ഫെസ്റ്റിൽ പുതുവർഷത്തെ വരവേൽക്കാനുളള മുന്നൊരുക്കങ്ങൾക്ക് തുടക്കമായി. ബൈപ്പാസ് റോഡിൽ പ്രവേശനകവാടം മുതൽ വ്യത്യസ്തമായ വൈദ്യുത ദീപാലാങ്കരങ്ങൾ നിറഞ്ഞുകഴിഞ്ഞു. പതിവ് മേളശൈലിയിൽ നിന്നും മാറി പുതുതലമുറയ്ക്കുകൂടി...

തിരുവനന്തപുരത്ത് പരിശോധന ശക്തമാക്കി എക്സൈസ്

തിരുവനന്തപുരം: പരിശോധനകൾ ശക്തമാക്കി തിരുവനന്തപുരം ജില്ലാ എ‌ക്സൈസ് സംഘം. പുതുവത്സരാഘോഷത്തിന്റെ മറവിൽ സ്പിരിറ്റ്‌ കടത്തും വ്യാജ മദ്യനിർമാണം, ലഹരിമരുന്നുകളുടെ വിൽപന കടത്ത് എന്നിവ തടയുന്നതിനാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. ദിവസേനയുള്ള പരിശോധനകൾ നടക്കുന്നുണ്ട്. എന്നാൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp