തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വിദ്യാർഥിക്ക് നേരെ അധ്യാപികയുടെ ക്രൂരത. വിളപ്പിൽശാല ഗവ യു പി സ്കൂളിലെ വിദ്യാർഥിയെയാണ് അദ്ധ്യാപിക മർദിച്ചത്. അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ചായിരുന്നു മർദനം. പത്താം തിയതിയാണ് സംഭവം നടന്നത്.
കുട്ടിയുടെ കയ്യിക്കാണ് മർദനമേറ്റത്....
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും ഹർജി സമർപ്പിച്ച് അതിജീവിത. അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹർജി സമർപ്പിച്ചത്. വിചാരണ കോടതിയിലാണ് അതിജീവിത ഈ ആവശ്യം ഉന്നയിച്ച് ഹർജി സമർപ്പിച്ചത്.
കേസിന്റെ...
തിരുവനന്തപുരം: ലൈഫ് ഗുണഭോക്താക്കളായ ആയിരം ഭൂരഹിതർക്ക് കൂടി ഭൂമി ലഭ്യമാക്കുന്നതിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ലൈഫ് മിഷനുമായി രണ്ടാം ഘട്ടം ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ലൈഫ് മിഷൻ ചീഫ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് 2 പേർ മുങ്ങി മരിച്ചു. ഉള്ളൂരാണ് സംഭവം. ഓട്ടോ ഡ്രൈവർമാരായ പാറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്.
ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ...
കൊച്ചി: രാജ്യത്തിന്റെ വിവിധ കോണിലുള്ള നെയ്ത്തുകാര്‍ തുന്നിയെടുത്ത മനോഹരമായ വസ്ത്രങ്ങളുടെ കമനീയ ശേഖരം കൊണ്ട് ശ്രദ്ധേയമാവുകയാണ് സ്‌പെഷ്യല്‍ ഹാന്‍ഡ്‌ലൂം എക്‌സ്‌പോ. ലിസി ജംഗ്ഷനിലെ റെന ഇവന്റ് ഹബ്ബില്‍ തിങ്കളാഴ്ച്ച ആരംഭിച്ച പ്രദര്‍ശന മേള...