Kerala

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

തിരുവനന്തപുരം: കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഡി.സി.എ, പി.ജി.ഡി.സി.എ, മൊബൈല്‍...

നവീൻ ബാബുവിന്‍റെ മരണം; അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ച് ഹൈക്കോടതി

എറണാകുളം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അടുത്ത മാസം 6ന് കേസ് ഡയറി ഹാജരാക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തലവനാണ് നിർദ്ദേശം നൽകിയത്. അന്വേഷണ...

പൊൻമുടിയിൽ അപകടകരമായ രീതിയിൽ ഡ്രൈവിംഗ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊൻ‌മുടിയിൽ അപകടകരമായ രീതിയിൽ ഡ്രൈവിംഗ് നടത്തിയതായി റിപ്പോർട്ട്. അപകടകരമായി ഡ്രൈവിംഗ് ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തലയും ശരീരവും പുറത്ത് കാണിച്ച്...

നാട്ടിക വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് മന്ത്രി എം.ബി രാജേഷ് അന്തിമോപചാരം അര്‍പ്പിച്ചു

തൃശ്ശൂർ: നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിനു സമീപം ഇന്നലെ (നവംബര്‍ 26) പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും ജില്ലാ...

വഖഫ് ഭേദഗതി ബില്ലും വഖഫ് ഭൂമി കയ്യേറ്റവും; സ്പർധയില്ലാത്ത പരിഹാരമാണ് ആവശ്യം: മെക്ക

തിരുവനന്തപുരം: രാജ്യത്തെ മുസ്‌ലിം ന്യുനപക്ഷ ജനവിഭാങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളിൽ അതിപ്രധാനമായ വഖഫ് സ്വത്തുക്കളുടെ കൈകാര്യത്തിൽ കേന്ദ്ര സർക്കാറിനും തല്പര കക്ഷികൾക്കും അനധികൃത ഇടപെടലുകൾക്ക് സാധുത നൽകുന്ന വഖഫ് നിയമം പിൻവലിക്കാൻ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp