തിരുവനന്തപുരം: ശ്രീകാര്യത്ത് അനധികൃത നിർമ്മാണത്തിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ശ്രീകാര്യം കല്ലമ്പള്ളി എസ് ബി ഐ ബ്രാഞ്ചിനു എതിർവശം നിർമ്മാണത്തിലിരിക്കുന്ന വാണിജ്യ കെട്ടിടത്തിന് എതിരെയാണ് ജനകീയ കൂട്ടായ്മ നടത്തിയത്. പേരൂർക്കോണം കല്ലമ്പള്ളി റസിഡൻസ്...
തിരുവനന്തപുരം: വലിയ പദ്ധതികൾ തുടങ്ങാൻ നിരവധി കടമ്പകൾ നേരിടേണ്ടി വരുന്നുവെന്നും വികസനത്തിന് തടസ്സം നിൽക്കുന്ന കുപ്രചരണങ്ങളും അനാവശ്യ സമരങ്ങളും ഇല്ലാതാക്കണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. പോത്തൻകോട് -മംഗലപുരം റോഡ്...
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെ എസ് ആർ ടി സി തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി...
കൊച്ചി: എ ഡി എം നവീൻ ബാബുവിന്റെ മരണം സി ബി ഐ അന്വേഷിക്കണം എന്നാവശ്യവുമായി കുടുംബം രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈ കോടതിയെ സമീപിച്ചു. നിലവിലെ പൊലീസ്...
തിരുവനന്തപുരം: നാട്ടികയിൽ ലോറി പാഞ്ഞുകയറി അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാർ പറഞ്ഞു. സെക്രട്ടറിയേറ്റിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു മന്ത്രി.
ഉറങ്ങിക്കിടന്നവരുടെ മേൽ...