Kerala

100 സീറ്റ് ഭംഗിവാക്കല്ല; അഞ്ച് ജില്ലകള്‍ മുഴുവനായും തൂത്തുവാരും; വി ഡി സതീശൻ

കൊച്ചി: പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് നടത്തിയത് മികച്ച പ്രവർത്തനമാണ്. ഇത്ര നല്ല പ്രവർത്തനം ഇതാദ്യമാമെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ തിരികെ വരുമെന്നും...

നേമത്തെ വികസനം ജനങ്ങൾ ഏറ്റെടുത്തുക്കഴിഞ്ഞു; നേമത്ത് എൽ ഡി എഫ് ജയിക്കുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ നേമം മണ്ഡലം നിലനിര്‍ത്തുമെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. അത് നഷ്ടപ്പെടാനുള്ള ഒരു സാഹചര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിലെ വികസനം ജനം ഏറ്റെടുത്തു. ജനങ്ങളുടെ ഇടയിൽ ഭരണ വിരുദ്ധ വികാരം...

ജനമനസ്സ് പെട്ടിയിലായി; മാറുമോ തുടരുമോ.? ഫലമറിയാന്‍ ഇനി 25 നാളത്തെ ആകാംക്ഷാ ഭരിത കാത്തിരിപ്പ്

തിരുവനന്തപുരം: അത്യാവേശത്തോടെ ജനം വിധിയെഴുതിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് ആവേശം ജനിപ്പിക്കുന്ന പോളിംഗ്. മുഴുവന്‍ ജില്ലകളിലും ശരാശരി 75 ശതമാനത്തിനു മുകളില്‍ വോട്ട് രേഖപ്പെടുത്തി. പോളിംഗ് സമയം അവസാനിച്ചതോടെ കേരളത്തില്‍ ഏറ്റവും ഒടുവില്‍...

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്; ഞങ്ങൾ ജനങ്ങളോട് ഒപ്പമാമെന്ന് പിണറായി വിജയൻ

കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത കേരളത്തിലേക്ക് ചുവടുവെച്ചു. എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നും അത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. 17-ാം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട്...

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടരുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണ് വിധിയെ‍ഴുതുക. പത്തരയോടെ പോളിങ് 20.02 ശതമാനം കടന്നു. എസ്ഐആറിനെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp