Kerala

ശാന്തിഗിരി ഫെസ്റ്റ് ശ്രീകരുണാകരഗുരുവിന്റെ മഹത്തായ ദര്‍ശനങ്ങളുടെ പ്രതിഫലനം: ഗവർണർ

പോത്തൻകോട്: ജാതിയ്ക്കും മതത്തിനും അതീതമായി മനുഷ്യനെന്ന ഏകാത്മസിദ്ധാന്തമാണ് നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ദര്‍ശനങ്ങള്‍. ഗുരുവിന്റെ നൂറാം ജന്മദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ശാന്തിഗിരി ഫെസ്റ്റിലൂടെ ഗുരുവിന്റെ ആത്മീയദര്‍ശനങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ കൂടുതല്‍ പ്രതിഫലിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

മികച്ച വിജയം കൈവരിച്ചതിന് കണിയാപുരം സ്വദേശിനിക്ക് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ

കഴക്കൂട്ടം: അബുദാബി എമിറേറ്റ്സിലെ അക്കാദമിയിൽ നിന്നും ഹൈറാങ്ക് കാറ്റഗറിയിൽ ഏറ്റവും മികച്ച വിജയം കൈവരിച്ചതിന് മലയാളി വിദ്യാർത്ഥിനിക്ക് യു.എ.ഇ ഗവൺമെന്റ് ഗോൾഡൻ വിസ അനുവദിച്ചു. കണിയാപുരം തോട്ടിൻകര നൗഷാദ് മൻസിൽ നജീബിന്റെ മകൾ...

മുഖ്യമന്ത്രിക്ക് എതിരെ വിമർശനവുമായി ഗവർണ്ണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. ശാന്തിഗിരി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് മുഖ്യമന്ത്രിയ്ക്കെതിരെ വിമർശനവുമായി ഗവർണർ രംഗത്തെത്തിയത്. വിമാനത്താവളങ്ങളില്‍ സ്വര്‍ണം പിടിക്കേണ്ടത് കസ്റ്റംസിന്റെ...

ഒരുമാസം മുന്‍പാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റതെന്ന് ഏജന്റ്

വയനാട്: ഈ വര്‍ഷത്തെ തിരുവോണം ബംപർ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ TG 434222 എന്ന ടിക്കറ്റ് വിറ്റത് വയനാട് ജില്ലയില്‍. ഏറെ സന്തോഷത്തിലാണ് ഏജന്റ്. ടിക്കറ്റ് വിറ്റത് വയനാട്ടിലെ പനമരത്തെ...

ഓണം ബമ്പർ; 25 കോടി വയനാട് ജില്ലയിൽ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ നറുക്കെടുപ്പ് കഴിഞ്ഞു. ഒന്നാം സമ്മാനമായ 25 കോടി വയനാട് ജില്ലയിൽ. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp