കോഴിക്കോട്: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് മുൻ മന്ത്രി കെ ടി ജലീൽ. ഇനി അധികാരപദവികൾ വേണ്ടെന്നും അധികാരം ആഗ്രഹിക്കുമ്പോള്‍ ആണ് പലതും കോമ്പ്രമൈസ് ചെയ്യേണ്ടി വരികയെന്ന് ജലീല്‍ വ്യക്തമാക്കി.
തനിക്ക് ആരോടും പ്രതിബദ്ധയില്ലെന്നും...
ഡോക്ടർമാരുടെ രജിസ്ട്രേഷൻ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താൻ പാടുള്ളൂ. മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്തവർ...
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ രണ്ട് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടിലെത്തി. മൂന്ന് കുരങ്ങുകളാണ് കഴിഞ്ഞ ദിവസം കൂട്ടിൽ നിന്ന് ചാടിപ്പോയത്. ഇതിൽ രണ്ടെണ്ണം തിരികെ കൂട്ടിലെത്തി. ഒരെണ്ണം ഇപ്പോഴും മൃഗശാല വളപ്പിനുള്ളിലെ...
തിരുവനന്തപുരം: തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച പുലർച്ചെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച...
തിരുവനന്തപുരം: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് നിർമ്മിച്ച ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനോത്ഘാടനം മലപ്പുറം തിരൂര്‍ വാഗന്‍ ട്രാജഡി ഹാളില്‍ നടന്ന സംസ്ഥാന തല പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹിക...