Kerala

എസ്ഡിപിഐ പിന്തുണ സ്വീകരിക്കുമെന്ന സൂചനയുമായി എം.വി ഗോവിന്ദന്‍; പിന്തുണ എന്തിന് വേണ്ടെന്ന് വയ്ക്കണമെന്ന് ചോദ്യം

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയും സ്വീകരിക്കുമെന്ന സൂചന നല്‍കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എസ്ഡിപിഐ പിന്തുണ എന്തിനാണ് വേണ്ടെന്ന് വയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എസ്ഡിപിഐ അവരുടെ നിലപാട് പറഞ്ഞാല്‍...

തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫ്; പ്രകടനപത്രിക പുറത്തിറക്കി

കോഴിക്കോട്: എൽഡിഎഫിന്‍റെ പ്രകടന പത്രിക പുറത്തിറക്കി. രണ്ട് പുസ്തകമായാണ് എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക പ്രകാശനം ചെയ്തു. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തും, കിടപ്പു...

തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ പാർക്കിങ് ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് മെഡിക്കൽ കോളെജിലെ പാർക്കിങ് ഗ്രൗണ്ടിൽ കണ്ടെത്തിയത്. രാവിലെ...

അമ്പലപ്പുഴയില്‍ ജി.സുധാകരനെ പൊതുവേദിയില്‍ അവസരവാദിയെന്ന് വിളിച്ച് പിണറായി വിജയന്‍; വഞ്ചകര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീഴും

ആലപ്പുഴ: അമ്പലപ്പുഴയിലെ പൊതുയോഗത്തില്‍ സിപിഐഎം വിട്ട് യുഡിഎഫ് പാളയത്തിലെത്തിയ ജി.സുധാകരനെ അവസരവാദിയെന്ന് വിളിച്ച് രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍. അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമ്പലപ്പുഴ...

തിരുവനന്തപുരം വിമാനത്താവളം വ്യാഴാഴ്ച നാലു മണിക്കൂര്‍ അടച്ചിടും; നടപടി പൈങ്കുനി ആറാട്ടിനോട് അനുബനന്ധിച്ച്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ടു ഘോഷയാത്രയോട് അനുബന്ധിച്ച് ഏപ്രില്‍ രണ്ട് വ്യാഴാഴ്ച നാലു മണിക്കൂര്‍ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന...

Popular

Subscribe

spot_imgspot_img
Telegram
WhatsApp