Kerala

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് കുഞ്ഞിന്‍റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതിനു പുറമെ കീഴ്ത്താടിക്കും പൊട്ടലുണ്ട്. ശ്വാസം കിട്ടാതെയാണ്...

വേനൽ കടുക്കുന്നു: മൃഗസംരക്ഷണ മേഖലയിലെ നടപടികൾ ചർച്ച ചെയ്യാൻ അവലോകന യോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്തു വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. രാവിലെ 11 മണി മുതൽ...

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം

എറണാകുളം: എറണാകുളം മഹാരാജാസ് കോളെജിൽ കെഎസ്‌യു പ്രവർത്തകന് നേരേ ആക്രമണം. എസ്എഫ്ഐ പ്രവർത്തകരാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി...

കെഎസ്‌ആർടിസി ഡ്രൈവർ യദുവിനെതിരെ ആരോപണവുമായി നടി റോഷ്‌ന

കൊച്ചി: മേയർ - കെ എസ് ആർ ടി സി ഡ്രൈവർ തർക്കം തുടരുന്നതിനിടെ ഡ്രൈവർ യദുവിനെതിരെ ആരോപണവുമായി നടി റോഷ്‌ന ആൻ റോയ്. കെഎസ്‌ആർടിസി ഡ്രൈവർ യദുവിൽ നിന്ന് നേരത്തെ തനിക്ക്...

മേയർ- കെ എസ് ആർ ടി സി ഡ്രൈവർ തർക്കം; പ്രതികരണവുമായി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരം മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp