Kerala

ശബരിമല തീർഥാടനം അട്ടിമറിക്കപ്പെട്ടു; കെ സുരേന്ദ്രൻ

പത്തനംതിട്ട: ശബരിമലയിലെ തീർഥാടകർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെതിരെ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ശബരിമല തീർഥാടനം അട്ടിമറിക്കപ്പെട്ടെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ഭക്തർ നരകയാതനയാണ് അനുഭവിക്കുന്നതെന്നും സർക്കാർ...

ശബരിമലയിൽ ദർശന സമയം വീണ്ടും കൂട്ടി

പത്തനംതിട്ട: ശബരിമലയിൽ ദർശന സമയം വീണ്ടും കൂട്ടി. തിരക്ക് വർദ്ധിച്ചതിനെ തുടർന്നാണ് പുതിയ നീക്കം. നേരത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദർശന സമയം വർധിപ്പിച്ചിരുന്നു. വീണ്ടും തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് രാത്രി അധികമായി...

കേരളത്തിന്റെ മതനിരപേക്ഷ നിലപാട് സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ മതനിരപേക്ഷ നിലപാട് സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മുവാറ്റുപുഴ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷതയെ...

രാജ്യാന്തര മേളയെ രാ​ഗസാന്ദ്രമാക്കാൻ ഇന്ന് (തിങ്കൾ ) ‘രാഗവല്ലി’ മ്യൂസിക് ബാൻഡ്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയെ രാ​ഗസാന്ദ്രമാക്കാൻ നാളെ പ്രമുഖ മ്യൂസിക് ബാൻഡ് രാ​ഗവല്ലിയുടെ ഫ്യുഷൻ ഗാനസന്ധ്യ അരങ്ങേറും .തിങ്കളാഴ്ച വൈകിട്ട് 7ന് മാനവീയം വീഥിയിലാണ് പരിപാടി. മണിച്ചിത്രത്താഴിലെ പഴന്തമിഴ് പാട്ടിഴയും, ഒരു മുറൈ വന്ത്...

മണ്മറഞ്ഞ പ്രതിഭകൾക്ക് മേള ആദരവ് അർപ്പിച്ചു

തിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ കലാലോകത്തോട് വിടപറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് രാജ്യാന്തര മേളയിൽ ആദരം. സംവിധായകരായ കെ ജി ജോർജ് , സിദ്ധിഖ് ,കെപി ശശി, നടന്മാരായ ഇന്നസെന്റ്, മാമൂക്കോയ, നിർമ്മാതാക്കൾ കെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp