Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനു ശേഷം ശരീരവിസർജ്യം ജനനേന്ദ്രിയത്തിലൂടെ പുറത്തേക്കു പോകുന്നു: ദുരിതാവസ്‌ഥയിൽ യുവതി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ ശരീരവിസർജ്യം ജനനേന്ദ്രിയത്തിലൂടെ പുറത്തേക്കു പോകുന്നു. 23 വയസ്സുകാരിയാണ് ഈ ദുരിതാവസ്‌ഥയിലൂടെ കടന്നു പോകുന്നത്. 7 മാസം പ്രായമായ കുഞ്ഞിനു പാൽ കൊടുക്കാൻ...

തിരുവനന്തപുരത്ത് മിഠായി നൽകാമെന്ന് പറഞ്ഞ് 12 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 43 വർഷം കഠിന തടവും 40,000 രൂപ പിഴയും

തിരുവനന്തപുരം: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 43 വർഷം കഠിന തടവ് വിധിച്ച് കോടതി. വെങ്ങാനൂർ സ്വദേശി രാജൻ (56) നെയാണ് 43 വർഷം കഠിന തടവിനും 40,000 രൂപ പിഴ...

ടി-20 ക്രിക്കറ്റ് മാച്ച്; തിരുവനന്തപുരത്ത് ഇന്ന് ഗതാഗതനിയന്ത്രണം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി-20 ക്രിക്കറ്റ് മാച്ചുമായി ബന്ധപ്പെട്ട് ന​ഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 2 മുതൽ രാത്രി 12 വരെയാണ് ഗതാഗതനിയന്ത്രണം ഉണ്ടാവുക. കഴക്കൂട്ടം-അമ്പലത്തിൻകര-...

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഭാര്യയെ കുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഭാര്യയെ കുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. തിരുവനന്തപുരം കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എസ്എച്ച്ഒയുടെ മുന്നിൽ വച്ചാണ് സംഭവം നടന്നത്. മുഹമ്മദ് ഖാനും ഭാര്യ അഞ്ജുവും തമ്മില്‍ പ്രശ്‌നങ്ങള്‍...

തിരുവനന്തപുരത്ത് യുവാവിൻ്റെ കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി

തിരുവനതപുരം: തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറി ഇറങ്ങി. നന്ദിയോട് ആലുംമൂട് സ്വദേശി നിഖിലിനാണ് (22) പരിക്കേറ്റത്. നിഖിലിന്റെ ഇരു കാലുകളിലൂടെയുമാണ് കെഎസ്ആർടിസി ബസ് കയറിയിറങ്ങിയത്. തിരുവനന്തപുരം പാലോട്- ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയിലാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp