Latest

ഗുജറാത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ് ചെന്നൈ; സഞ്ജു ഗോള്‍ഡന്‍ ഡക്ക്; ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്.!

അഹമ്മദാബാദ്: നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ 2026-സീസണില്‍ നിന്ന് പ്ലേഓഫ് കാണാതെ പുറത്ത്. ഗുജറാത്തിനോട് 89 റണ്‍സിന് തോറ്റാണ് അനിവാര്യമായ ഈ പടിയിറക്കം....

‘എന്തുകൊണ്ട് നമ്മള്‍ തോറ്റു.?’ തോല്‍വിയുടെ കാരണം കണ്ടെത്താന്‍ ചോദ്യാവലിയുമായി സിപിഐഎം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ അതിഭീകര തോല്‍വിക്കു പിന്നാലെ തോല്‍വിയുടെ കാരണം കണ്ടെത്താന്‍ ഭീമന്‍ ചോദ്യാവലിയുമായി സിപിഐഎം. 34 ചോദ്യങ്ങളുള്‍പെടുന്ന ചോദ്യാവലി തയ്യാറാക്കിയാണ് ലോക്കല്‍ കമ്മിറ്റികള്‍ക്കു നല്‍കിയിരിക്കുന്നത്. ഓരോ ലോക്കല്‍ കമ്മിറ്റിയും റിപ്പോര്‍ട്ട് തയ്യാറാക്കി...

മോഡലിംഗിന്റെ മറവില്‍ പെണ്‍വാണിഭം, സെക്‌സ് റാക്കറ്റ്; ‘മാസ്റ്റര്‍ ബ്രെയ്ന്‍’ പിടിയില്‍; ഒറ്റ ഇടപാടില്‍ വീണിരുന്നത് ലക്ഷങ്ങള്‍

കൊച്ചി: മോഡലിംഗിന് എന്ന പേരില്‍ യുവതികളെ ദുബായിലെത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ മുഖ്യസൂത്രധാരന്‍ എന്ന് പൊലീസ് വിശേഷിപ്പിക്കുന്ന മാവേലിക്കര സ്വദേശി ബിലാല്‍ എന്ന ശ്രീകുമാര്‍ ആണ്...

പാരിയത്ത്കാവില്‍ കുടിയൊഴിപ്പിക്കല്‍ ശനിയാഴ്ച പൂര്‍ത്തിയാക്കണം; കര്‍ശന നിര്‍ദേശവുമായി കോടതി

കൊച്ചി: എറണാകുളം പാരിയത്ത്കാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശം നല്‍കി കോടതി. കുടിയൊഴിപ്പിക്കല്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കലിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്നും...

13-ാം നമ്പര്‍ വനവാസത്തിനു പോകില്ല; ചോദിച്ചു വാങ്ങി കെ.എം ഷാജി; അന്തവും കുന്തവുമായ വിശ്വാസമില്ലെന്ന് ഷാജി

തിരുവനന്തപുരം: സ്ഥിരമായി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വനവാസത്തിനു പോകാറുള്ള 13-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഇക്കുറി അനാഥമാകില്ല. അജ്ഞാതവാസത്തിനും പോകില്ല. 13-ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp