മയക്ക് വെടിച്ച് മാനന്തവാടിയിൽ നിന്നും പിടൂകൂടിയ തണ്ണിർക്കൊമ്പന്‍ ചരിഞ്ഞു. ഇന്ന് പുലർച്ചേ ബന്ദിപ്പൂരിൽ വെച്ചാണ് ആന ചെരിഞ്ഞതെന്നാണ് സ്ഥിരീകരിക്കുന്ന വാർത്ത വരുന്നത്.
ഇന്നലെയാണ് മാനന്തവാടിയില്‍ ഭീതി പരത്തിയെന്ന് പറയുന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു...
തിരുവനന്തപുരം: മംഗലപുരത്ത് 62 വയസുകാരിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരം 06.14നാണ് മംഗലാപുരം പഞ്ചായത്തിലെ പത്താം വാർഡിലാണ് 62 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശാസ്തവട്ടം സൗഭാഗ്യ ഭവൻ രവിദാസിന്റെ ഭാര്യ...
കൊച്ചി: നൈപുണ്യ വികസനത്തിന് ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളെ രാജ്യത്ത് നൈപുണ്യ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ യുണൈറ്റഡ് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (യുഎസ് ഡിസി) സ്വാഗതം ചെയ്തു. സ്‌കില്‍ ഇന്ത്യ മിഷന്റെ...
തിരുവനന്തപുരം: കിളിമാനൂർ ബ്ലോക്ക്, വെള്ളനാട് ബ്ലോക്ക്, വർക്കല നഗരസഭ, നെയ്യാറ്റിൻകര നഗരസഭ ,നെടുമങ്ങാട് നഗരസഭ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ റിസോഴ്‌സ് പേഴ്‌സൺമാരായി പ്രവർത്തിക്കുന്നതിന് ജില്ല ശുചിത്വമിഷൻ അപേക്ഷ ക്ഷണിച്ചു.
ബിരുദധാരികൾക്ക് അപേക്ഷിക്കാം. സോഷ്യൽ വർക്ക്,...
കടകംപളളി സുരേന്ദ്രൻ എം.എൽ.എയുടെ ഫെയിസ് കുറിപ്പ് ഇങ്ങനെ:
വികസന സെമിനാറുകൾ എന്നാൽ നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനുള്ള വേദിയായല്ല ഞാൻ കാണുന്നത്. നമ്മുടെ നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനൊപ്പം നമ്മുടെ ഭാഗത്തെ കുറവുകളും ആ കുറവുകൾ എങ്ങനെ...