തിരുവനന്തപുരം: ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി ‘ഓർമ്മത്തോണി’ പദ്ധതിയുമായി സാമൂഹിക നീതി വകുപ്പ്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 15ന് തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജിൽ നടക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള...
മൈസൂരു : മൈസൂരു അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടി തിരുവനന്തപുരം സ്വദേശി. തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്ത് ബിപിൻ ഭവനിൽ കെ.സി.ബാലകൃഷ്ണൻ എസ്.ജയകുമാരി ദമ്പതികളുടെ മകൻ ബിപിൻ നായർ...
തിരുവനന്തപുരം: കെൽട്രോൺ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പട്ടികജാതി വിദ്യാർത്ഥികൾക്കായി സൗജന്യ പരിശീലനം നൽകുന്നു. എസ്.എസ്.എൽ.സി /പ്ലസ് ടു /ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കം. മൂന്നു മുതൽ ആറുമാസം വരെയാണ് കോഴ്‌സുകളുടെ കാലാവധി. കേരളത്തിലെ...
തിരുവനന്തപുരം:രാമക്ഷേത്രപ്രതിഷ്ഠക്കു പിന്നാലെ രാജ്യത്ത് ഏകസിവിൽ കോഡും പൗരത്വനിയമവും നടപ്പാക്കുമെന്നുള്ള കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനങ്ങൾ വർഗീയത ഉപയോഗിച്ച് അധികാരം ഉറപ്പാക്കാനുള്ള ബിജെപി തന്ത്രമാണെന്ന് മുൻ മന്ത്രി യും ഐ എൻ എൽ സംസ്ഥാന പ്രസിഡന്റു മായ...
ചിറയിൻകീഴ്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം തല മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം അഡ്വ. കരകുളം കൃഷ്ണപിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. ഗാന്ധിജി ഉയർത്തിപ്പിടിച്ച...