കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കവേ കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്. ഇന്നലെ രാത്രി കേന്ദ്ര മലീനികരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കാര്യം...
ലണ്ടൻ: ബിബിസി വിഷയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇന്ത്യയിൽ സർക്കാരിനെ ചോദ്യം ചെയ്യുന്നവർ ആക്രമിക്കപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയോ അദ്ദേഹം അന്ധമായി പിന്തുണയ്ക്കുന്നവരെയോ ചോദ്യം ചെയ്താൽ ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്....
ബെംഗളൂരു: മുൻ കാമുകനെതിരെ ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ. കാമുകൻ തന്നെ ക്രൂരമായി മർദ്ദിച്ചെന്നാണ് നടി പറയുന്നത്. മർദ്ദനത്തിൽ പരുക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങൾ സഹിതമാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിൽ കൂടിയാണ്...
മലപ്പുറം: മലപ്പുറം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു. ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ 2 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. കൂടാതെ സമാന രോഗലക്ഷണങ്ങളുമായി 14 പേർ ചികിത്സതേടി. വിവിധ ആശുപത്രികളിലായി 8 പേർ ചികിത്സയിലാണ്. പൊതുജനങ്ങൾ...
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ 12 ന് തൃശ്ശൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. 5 ന് നടക്കേണ്ട അമിത്ഷായുടെ തൃശ്ശൂർ സന്ദർശനമാണ് 12 ലേക്ക് മാറ്റിയത്. തേക്കിൻകാട്...