Latest

പിണറായി വിജയനും എം കെ സ്റ്റാലിനും നാളെ ഒരേ വേദിയിൽ

നാഗർകോവിൽ: സമൂഹനീതി മുൻ നിർത്തിയുള്ള നവോത്ഥാന മുന്നേറ്റത്തിന് തുടക്കം കുറിച്ച തോൾശീലൈ പോരാട്ട (മാറു മറയ്ക്കൽ സമരം) ത്തിന്റെ ഇരുനൂറാമത് വാർഷികാഘോഷം മാർച്ച് ആറിന് നാഗർകോവിൽ നാഗരാജ തിടലിൽ. കേരള മുഖ്യമന്ത്രി പിണറായി വിജയനും...

രാഷ്ട്രപതി ദ്രൗപതി മുര്‍മു 16 നു തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 16 നു തിരുവനന്തപുരത്ത് എത്തും. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. 16, നും 17 നും തിരുവനന്തപുരത്തുണ്ടാകും. 17 ന് ഉച്ചയ്ക്കു 12 ന്...

ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്ക് വേണ്ടി ശേഖരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ച് ശുചീകരണ വേളയിൽ തന്നെ ശേഖരിക്കും. കൂടാതെ ചുടുകല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക്...

കോഴിക്കോട്ടെ ആശുപത്രികളിൽ നാളെ ഡോക്‌ടർമാരുടെ സമരം

കോഴിക്കോട്: കോഴിക്കോട്ടെ ആശുപത്രികളിൽ നാളെ ഡോക്‌ടർമാരുടെ സമരം. ചികിത്സ വൈകിയെന്ന് ആരോപിച്ച് ഡോക്‌ടറെ മർദ്ദിച്ച സംഭവത്തിലാണ് സമരം. രാവിടെ 6 മുതൽ വൈകീട്ട് 6 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അത്യാഹിത വിഭാഗം സാധാരണ...

ഏഷ്യാനെറ്റ് ന്യൂസിന് നേരെ എസ് എഫ് ഐ അക്രമം: പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം:  ഏഷ്യാനെറ്റ് ന്യൂസിന് നേരെയുള്ള എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. പ്രെസ്സ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി മാധ്യമ പ്രവർത്തകർ പങ്കെടുത്തു....

Popular

Subscribe

spot_imgspot_img
Telegram
WhatsApp