Latest

പിണറായി സർക്കാരിന്റെ ഭരണ-വികസന നേട്ടങ്ങളെ പ്രകീർത്തിച്ച് ഗവർണർ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഭരണ-വികസന നേട്ടങ്ങളെ പ്രകീർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിന്റെ വികസന പദ്ധതികൾ മാതൃകയെന്നും റിപ്പബ്ലിക്ക് ദിന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. നവകേരളം ലക്ഷ്യമാക്കി സക്കാർ മുന്നേറുകയാണ്. എല്ലാവർക്കും...

തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവല്ല: തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. തിരുവല്ല നഗരസഭയിലെ വാര്‍ഡ് 34...

കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന് പി എസ് സി

തിരുവനന്തപുരം: കൺഫർമേഷൻ നൽകിയിട്ട് പരീക്ഷയെഴുതിയില്ലെങ്കിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഇത്തരക്കാരുടെ പ്രൊഫൈൽ മരവിപ്പിക്കാനാണ് പി എസ് സിയുടെ തീരുമാനം. പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്തുവാനും...

കെഎസ്ആര്‍ടിസി ബസ് അപകടകരമായി ഓടിച്ചാല്‍ പിഴ ഈടാക്കും; ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് അമിതവേഗത്തിലും അപകടകരമായും ഓടുന്ന കെഎസ്ആര്‍ടിസി ബസുകൾക്ക് ഇനി പിടിവീഴും. വിഡിയോ പകർത്തി വാട്സാപ്പിൽ അയയ്ക്കാൻ പുതിയ സംവിധാനവുമായി ഗതാഗത വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാൽ 91886–19380 എന്ന വാട്സാപ്...

റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു....

Popular

Subscribe

spot_imgspot_img
Telegram
WhatsApp