Latest

കേരളത്തിലെ ആദ്യ രണ്ട് ലിക്വഫൈഡ് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (എൽസിഎൻജി) സ്റ്റേഷനുകള്‍ ആരംഭിച്ച് എജി ആൻഡ് പി പ്രഥം

തിരുവനന്തപുരം: രാജ്യത്തെ സിറ്റി ഗ്യാസ് വിതരണ രംഗത്തെ മുന്‍നിര കമ്പനിയായ എജി ആന്‍ഡ് പി പ്രഥം കേരളത്തില്‍ രണ്ടിടങ്ങളില്‍ ലിക്വഫൈഡ് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (എൽസിഎൻജി) സ്റ്റേഷനുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് കൊച്ചുവേളിയിലും ആലപ്പുഴ...

റോട്ടറി വിമന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് 2022′-ന് എന്‍ട്രികള്‍ ക്ഷണിച്ചു

കൊച്ചി: 2022 ലെ മികച്ച വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് റോട്ടറി ക്ലബ് തൃപ്പൂണിത്തുറ ഏര്‍പ്പെടുത്തിയ റോട്ടറി വിമന്‍ ജേർണലിസ്റ്റ് അവാര്‍ഡ് 2022-ന് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി, ഇലക്ട്രോണിക്, ഓണ്‍ലൈന്‍ വിഭാഗങ്ങളിലായി റിപ്പോര്‍ട്ടര്‍ക്കും, ഫോട്ടോ/ വീഡിയോ...

അന്യായ ജപ്തി: ഇടതു സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ എസ്ഡിപിഐ പ്രതിഷേധ സംഗമം ബുധനാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് അന്യായമായ ജപ്തിയിലൂടെ ഇടതു സര്‍ക്കാര്‍ നടത്തിയ ബുള്‍ഡോസര്‍ രാജിനെതിരേ ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുമ്പിലും ജില്ലാ തലങ്ങളിലും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും. രാവിലെ 10.30 ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടക്കുന്ന പ്രതിഷേധ...

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ശക്തമായ എതിര്‍പ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന വിവാദ ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിച്ച് പ്രതിപക്ഷ യുവജനസംഘടനകള്‍. പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത് പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. തിരുവനന്തപുരത്ത് മാനവീയം...

ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് പകരുക അനിവാര്യം: മന്ത്രി ജി.ആര്‍ അനില്‍

നെടുമങ്ങാട്: ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും പൗരന്റെ അവകാശങ്ങള്‍, ചുമതല എന്നിവയെക്കുറിച്ചും കുട്ടികള്‍ക്ക് അറിവ് പകരുക അനിവാര്യമാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. ഭരണഘടന എന്നത് ജനാധിപത്യം, മതേതരത്വം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാന...

Popular

Subscribe

spot_imgspot_img
Telegram
WhatsApp