തിരുവനന്തപുരം: ഒരുമിച്ചു നിന്നാല്‍ അസാധ്യമായത് ഒന്നുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സന്തോഷവും സഹവര്‍ത്തിത്വവും പുലരാന്‍ മനസ്സുകള്‍ ഒരുമിക്കണമെന്നുംആത്മത്യാഗത്തിനുള്ള സന്ദേശമാണ് ബക്രീദ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാന്‍ പള്ളിയില്‍...
കശ്മീർ : മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അമർനാഥ് ക്ഷേത്രത്തിലെ ഗുഹക്ക് സമീപം വെള്ളിയാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തിൽപെട്ട 40 പേരെ ഇനിയും കണ്ടെത്താനുണ്ട്.
അപകടം ഉണ്ടായ ഉടൻതന്നെ 15000...
കൊല്ലം: കഴിഞ്ഞദിവസം ചത്തീസ്ഗഡില്‍ മരിച്ച ജവാന്‍ ആര്‍. സൂരജിന്റെ സംസ്‌കാരം കൊല്ലം ശൂരനാട്ടെ വീട്ടുവളപ്പില്‍ നടന്നു. സൈനിക-ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. സിആര്‍പിഎഫും, കേരളപോലീസും ബഹുമതി നല്‍കി. മന്ത്രി ജെ. ചിഞ്ചുറാണി, കൊടിക്കുന്നില്‍...
തൃശൂർ : മല്ലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയ പ്രസ്താവനകൾ ആർഎസ്എസ് ആചാര്യൻ ഗോൾവാക്കറുടെ വിചാരധാരയിലുള്ളതാണെന്ന് വിമർശിച്ച വിഡി സതീശന് മറുപടിയുമായി ആർ എസ് എസ് സദാനന്ദൻ മാസ്റ്റർ രംഗത്ത്. തന്റെ ഫേസ്ബുക്കിലാണ് വിഡി...