Latest

ചുള്ളിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കാസര്‍കോഡ്: ചുള്ളിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചെറുപുഴ ആരംഭനാല്‍ വീട്ടില്‍ അലോഷ്യസ് സാലി ദമ്പതിയുടെ മകന്‍ പിവിന്‍ (21) ആണ് മരിച്ചത്. ഇന്റീരിയര്‍ വര്‍ക്ക് തൊഴിലാളിയാണ് ഇയാള്‍....

കോവിഡ് വാക്‌സിനുകള്‍ക്കിടയിലെ ഇടവേള കുറച്ചു

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലുള്ള ഇടവേള കുറച്ചു. രണ്ടാം ഡോസിനും ബൂസ്റ്റര്‍ ഡോസിനും ഇടയിലുള്ള ഇടവേളയാണ് കുറച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. ഒമ്പത് മാസത്തില്‍ നിന്നും ആറ് മാസമായിട്ടാണ് കുറച്ചത്. കേന്ദ്ര...

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതി തൂങ്ങി മരിച്ചു

കണ്ണൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി ഗോപി (31) ആണ് മരിച്ചത്. ഡി ബ്ലോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുളള കമ്പിയിലാണ് മുണ്ടില്‍ കെട്ടി തൂങ്ങിയ...

ഇംഗ്ലണ്ട് – ഇന്ത്യ ടി-20 ക്ക് ഇന്ന് തുടക്കം

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടി-20 പരമ്പര ഇന്ന് ആരംഭിക്കും. സതാംപ്ടണിലെ റോസ്‌ബൗളിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. ആദ്യ ടി-20 ...

സജി ചെറിയാനെതിരെ പോലീസ് ഇന്ന് കേസെടുക്കും

തിരുവനന്തപുരം :ഭരണഘടനയെ അവഹേളിക്കുന്ന അത്തരത്തിൽ മല്ലപ്പള്ളിയിൽ പ്രസംഗിച്ച സംഭവത്തിൽ സജി ചെറിയനെതിരെ പോലീസ് ഇന്ന് കേസ് എടുക്കും. തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആണ് കേസ് എടുക്കുവാനുള്ള നിർദേശം നൽകിയത്. തിരുവല്ല ഡി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp