തിരുവനന്തപുരം: വപയോധികന് റ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതിയെ പോലീസ് പിടികൂടി. ശ്രീകാര്യം പൗഡിപക്കോണം കടയിൽ വീട്ടിൽ
അഭിലോഷ് (39) നെണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്....
കഴക്കൂട്ടം: മംഗലപുരത്ത് വീട്ടമ്മയേയും കുടുംബത്തേയും വീട് കയറി ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കുപ്രസിദ്ധ ക്രിമിനൽ കൊല്ലം അയത്തിൽ സ്വദേശിയും നിലവിൽ കുടവൂർ ചുടുകാട് റോഡിൽ വാടകക്ക് താമസിക്കുന്ന മുജീബ് (39)...
ആറ്റിങ്ങൽ: ആലംകോട് പള്ളിമുക്കിന് സമീപം നാസറുദ്ദീൻ കുന്നുംപുറത്ത് എന്നയാളുടെ വീടിനോട് ചേർന്നുള്ള വിറക് പുരയ്ക്ക് അഗ്നി ബാധ എന്നറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ...
തിരുവനന്തപുരം: മാരകമായ ക്യാൻസർ തന്റെ ശരീരത്തിൽ കടന്നു കൂടിയപ്പോഴും അത് പുറത്ത് പ്രകടിപ്പിക്കാതെ ചിരിയിലൂടെ ജീവിതം തിരികെ പിടിച്ച നടനായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു. ഒരു കലാകാരനു പുറമെ ജനകീയനായ പൊതുപ്രവർത്തകൻ...