തിരുവനന്തപുരം: സാമൂഹികശാസ്ത്ര വിദ്യാഭ്യാസത്തിനായി 1963ൽ ജെസ്യൂട്ട്സ് എന്ന് ഈശോ സഭ സ്ഥാപിച്ച ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ് 60-ാം പിറന്നാളാഘോഷത്തിന്റെ ഒരുക്കത്തിലാണ്. വജ്രജൂബിലി ആഘോഷത്തിന്റെ തുടക്കമെന്നോണം പുതിയ ഡയമണ്ട് ജൂബിലി ബ്ലോക്ക്...
തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം എസ് എ ടി ജീവനക്കാരനായ മരുമകന്‍ അലി അക്ബറാണ് കൊലപാതകം നടത്തിയത്....
തിരുവനന്തപുരം: അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന പോലീസ് വിഭാഗത്തില്‍ ഓവറോള്‍ കിരീടം നേടി തിരിച്ചെത്തിയ കേരള പോലീസിന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. എട്ടു സ്വര്‍ണ്ണമെഡലും നാല് വെള്ളി മെഡലും...
അതിരുവനന്തപുരം: നഗരസഭ മുട്ടട വാർഡ് കൗൺസിലർ റിനോയ് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഡയാലിസിസ് നടക്കവെ സ്ട്രോക്ക് വന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ...